ഉബുണ്ടു 10.04 LTS ലേക്കു സ്വാഗതം
- ഉബുണ്ടു ഇപ്പോള് വകഭേതം 10.04 LTS ലേക്കു അപ്ഗ്രേഡ് ചെയ്യപ്പെടും. ഇത് രണ്ടു
വര്ഷത്തോളം ഉള്ള നിതാന്ത പരിശ്രമത്തിന്റെ ഫലമായുള്ള ഒരു ദീര്ഘ കാല
സപ്പോര്ട്ട്(long term support) ലഭ്യമാകുന്ന പുറത്തിറക്കല് ആണ്. ഇത് മൂന്നു
വര്ഷത്തോളം സപ്പോര്ട്ട് ചെയ്യപ്പെടും — ഏപ്രില് 2013 വരെ.
- ഈ അപ്ഗ്രേഡ് പ്രക്രിയ പൂര്ത്തിയാവാന് കുറച്ചു സമയം എടുത്തേക്കാം. ഈ സമയം,
നിങ്ങള് അപ്ഗ്രേഡ് പ്രക്രിയ പൂര്ത്തിയാവുമ്പോള് കാണാന് പോകുന്ന ചില പുതിയ
ഫീച്ചറുകളെക്കുറിച്ച് പറയാന് ഞങ്ങള് ആഗ്രഹിക്കുന്നു.