- നിങ്ങളുടെ ഭൗതിക സാഹചര്യങ്ങള് എന്തുതന്നെയായിരുന്നാലും എല്ലാവര്ക്കും കംപ്യൂട്ടര് പ്രാവര്ത്തികമാവണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നു. അതിനാല് ഞങ്ങള് ഉബുണ്ടുവിനെ ഗമ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില് ഒന്നാക്കി മാറ്റുന്നതിനുള്ള പണിയായുധങ്ങള് നല്കുന്നു.
- താങ്കള്ക്കു ഈ ഉപകരണങ്ങള് എല്ലാം ഒരു സ്ഥലത്ത് നിന്ന് കിട്ടും: Assistive Technologies Preferences, സിസ്റ്റം മെനുവിനു ഉള്ളില് നിന്നും. അവിടെ നിന്നും, താങ്കള്ക്കു സ്ക്രീനിലെ വാക്യങ്ങള് വായിച്ചു കേള്ക്കാന് Orca, അല്ലെങ്കില് മൗസ് ബട്ടണുകള് സ്വയമേവ അമര്ത്താനായി dwell click പോലെ ഉള്ള ഉപയോഗപ്രദമായ ഉപകരണങ്ങള് ആരംഭിക്കാം.
- Remember to check out the Appearance Preferences, too. You can choose between different visual styles and even change the fonts that are used by applications.