ബഹുമതികളും അനുമതിപത്രവും
This document is maintained by the Ubuntu documentation team (https://wiki.ubuntu.com/DocumentationTeam). For a list of contributors, see the contributors page
ഈ രേഖ നിങ്ങള്ക്ക് തരുന്നത് Creative Commons ShareAlike 2.5 License (CC-BY-SA) പ്രകാരമാണ്.
Ubuntu documentation source code തിരുത്തുവാനും, കൂട്ടിച്ചേര്ക്കുവാനും നന്നാക്കുവാനും ഉള്ള സ്വാതന്ത്ര്യം ഈ ലൈസന്സ് ഉപാധികള് പ്രകാരം നിങ്ങള്ക്ക് ലഭിക്കുന്നു. ആയതിനാല്, ഇതുമായി ബന്ധപ്പെട്ട ജോലികളെല്ലാം ഈ ലൈസന്സിനാല് വിതരണം ചെയ്യപ്പെടുവാന് നിര്ബന്ധിതമായിരിക്കുന്നു.
താങ്കള്ക്ക് പ്രയോജനപ്പെടും എന്ന പ്രതീക്ഷയിലാണ് ഈ രേഖ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്, എന്നിരുന്നാലും യാതൊരുവിധ വാറണ്ടിയും ഇതിന്റെ കൂടെ ലഭിക്കുന്നില്ല; ഒരു warranty of MERCHANTABILITY അല്ലെങ്കില് FITNESS FOR A PARTICULAR PURPOSE (DISCLAIMER-ല് പറഞ്ഞ പോലെ) പോലും ലഭിക്കുന്നില്ല.
A copy of the license is available here: Creative Commons ShareAlike License.